Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ഉത്രാളിക്കാവ് ഭഗവതിക്ഷേത്രത്തില്‍ ലക്ഷ്മീകല്യാണ൦ ചടങ്ങ് നടന്നു.

ഉത്രാളിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നടന്നുവരുന്ന എട്ടാമത് ശ്രീമദ് ദേവീഭാഗവതസപ്താഹയത്നത്തോട് അനുബന്ധിച്ച് ലക്ഷ്മീകല്യാണ൦ ചടങ്ങ് നടന്നു. Gallery ചിത്രം കടപ്പാട് : രാജന്‍ പുഴങ്കര

Read More

വാഴക്കോട് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 25-ഓളം പേര്‍ക്ക് പരിക്ക്

തിരുവില്വാമലയില്‍ നിന്ന് ഗുരുവായൂരിലേക്ക് വന്നിരുന്ന സ്റ്റീഫന്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വടക്കാഞ്ചേരിയിലെ വിവിധ ആശുപത്രികളിലായി

Read More

വടക്കാഞ്ചേരി മേഖലയിലെ പെട്രോള്‍ പമ്പുകളിലെ ഇന്ധന വിതരണം നിലച്ചു.

ഇരുമ്പനം ഐ.ഒ.സി. പ്ലാന്റിലെ ട്രക്ക് ഉടമകളും തൊഴിലാളികളും നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധന വിതരണം പൂര്‍ണമായും നിലച്ചു. വടക്കാഞ്ചേരി മേഖലയിലെ പമ്പുകളിലെ സ്റ്റോക്ക്‌ തീര്‍ന്നതിനാല്‍ വാഹന

Read More

ആക്ട്സ് വടക്കാഞ്ചേരി ശാഖയുടെ അഞ്ചാം വാര്‍ഷിക സമ്മേളനം ഓഗസ്റ്റ്‌ 21 ന്

ജീവന്‍രക്ഷാകര്‍മ്മത്തില്‍ മഹത്തായ മാതൃകയായ ആക്സിടെന്‍റെ വടക്കാഞ്ചേരി ശാഖയുടെ അഞ്ചാം വാര്‍ഷിക സമ്മേളനം മുള്ളൂര്‍ക്കര എന്‍.എസ് .എസ് ഓഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ്‌ 21 ന് രണ്ടു മണിക്ക് നടത്തുന്നു.

Read More

ജില്ലാ ആശുപത്രിക്കെതിരെ വ്യാപക പരാതികള്‍

ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികള്‍ വലയുന്നു. എട്ടു അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫീസര്‍, 19 സ്പെഷ്യലിറ്റി ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 27 ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക്‌

Read More

കരിയന്നൂരില്‍ ക്വാറികള്‍ക്കെതിരേയുള്ള പ്രതിഷേധം ശക്തം

എരുമപ്പെട്ടി കരിയന്നൂര്‍ കുന്നില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് നാട്ടുകാര്‍ ആക്ഷണ്‍ കൗണ്‍സില്‍

Read More

ഉത്രാളിക്കാവില്‍ ശ്രീമദ് ദേവീഭാഗവതസപ്താഹയത്നം ഓഗസ്റ്റ്‌ 6 മുതല്‍

ഉത്രാളിക്കാവ് ഭഗവതിക്ഷേത്രത്തില്‍ എട്ടാമത് ശ്രീമദ് ദേവീഭാഗവതസപ്താഹയത്നം ഓഗസ്റ്റ്‌ 6 ശനിയാഴ്ച്ച മുതല്‍ ഓഗസ്റ്റ്‌ 15 തിങ്കളാഴ്ച്ച വരെ നടത്തുന്നു.കൊച്ചിന്‍ ദെവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്യുന്ന യത്നത്തിനു

Read More

കര്‍ക്കിട വാവുബലിക്ക് ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു

കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പള്ളി മണ്ണ ശിവക്ഷേത്രത്തിൽ കർക്കടകവാവു ബലിക്ക് വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 4 മണി മുതൽ തന്നെ ബലിതർപ്പണം ആരംഭിച്ചു.

Read More