വാട്സാപ്പ് വീഡിയോ കാള്‍ പ്ലേസ്റ്റോറില്‍ നിന്നും എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം ?.
apkmirror.com , mobi9.com തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന വാട്സാപ്പ് സുരക്ഷിതമല്ല. അതുകൊണ്ട് പ്ലെസ്റ്റൊറില്‍ നിന്നും മാത്രം ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക. പ്ലേസ്റ്റോറില്‍ 12 MB മാത്രമാണ് ഫയല്‍ സൈസ്. മറ്റു സൈറ്റുകളില്‍ 30 MB ക്ക് മുകളിലും. ഇതില്‍ നിന്ന് തന്നെ അതില്‍ അവര്‍ അവരുടെതായ കൂടുതല്‍ കോഡ് എഴുതി ചേര്‍ത്തിട്ടുണ്ടെന്ന് വ്യക്തമാണ്.
പ്ലെസ്റ്റൊറില്‍ whatsapp messenger video call ഡൌണ്‍ലോഡ് ചെയ്യുന്ന വിധം
1 . പ്ലെസ്റ്റൊറില്‍ whatsapp messenger എന്ന് സെര്‍ച്ച് ചെയ്യുക
2 . whatsapp messenger പേജില്‍ ഏറ്റവും താഴെ Become a beta tester എന്ന ബോക്സില്‍ Im in ക്ലിക്ക് ചെയ്യുക.
3 . ഉടന്‍ തന്നെ നിങ്ങളുടെ ഫോണില്‍ വാട്സ്ആപ്പ് ഡൌണ്‍ലോഡ് ചെയ്യപ്പെടും.
ഇത് എത്രയും പെട്ടന്ന് മറ്റുള്ളവരെ അറിയിക്കൂ..