തൂമാനം വെള്ളച്ചാട്ടം , മാരത്തുകുന്ന്

ഓട്ടുപാറ ജുമാ മസ്ജിദിനു അരികിലൂടെയുള്ള വഴിയിലൂടെ   മാരത്തുകുന്നു  റയിൽവേ ഗേറ്റ്  കഴിഞ്ഞ് ഇടത്തോട്ട്  2.5  കിലോമീറ്റർ ദൂരം സഞ്ചരിച്ചാല്‍ തൂമാനം വെള്ളച്ചാട്ടം ആസ്വദിക്കാം .

Jpeg

Jpeg

thoomanam3