ഒലിച്ചി വെള്ളച്ചാട്ടം- വരവൂര്‍

തൃശൂര്‍ ജില്ലയില്‍ വരവൂര്‍ പഞ്ചായത്തിലെ കൊറ്റുപുറത്തിനു സമീപമുള്ള കണ്ടംച്ചിറ വനത്തിനുള്ളിലെ ഒലിച്ചി വെള്ളച്ചാട്ടം മഴക്കാലത്ത് ഏറെ ദൃശ്യഭംഗിയേകുന്നു.വടക്കാഞ്ചേരി- എരുമപ്പെട്ടി റൂട്ടില്‍ കുണ്ടന്നൂര്‍ ചുങ്കത്ത് നിന്ന് വരവൂര്‍ റൂട്ടില്‍ വന്നു വരവൂര്‍ ഗവ. ആശുപത്രിക്ക് മുന്നിലൂടെ കൊറ്റുപുറത്തെത്തി ഒലിച്ചി വന റൂട്ടിലൂടെ ഏകദേശം ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം. കാഴ്ച്ചകൊണ്ടും പ്രകൃതിഭംഗികൊണ്ടും അതിമനോഹരമാണിവിടം.ഈ മണ്‍സൂണില്‍ ഇത്തരത്തില്‍ ഒരുയാത്ര മനസ്സിനും കണ്ണിനും ആനന്ദദായകമാണ്.

കടപ്പാട് : ഷാജു കുറ്റിക്കാടന്‍


13566942_1632853073710254_7493352017543831935_n

13599859_1632853180376910_7486357192347096811_n

13600194_1632853167043578_4282414617103617214_n

13606579_1632853063710255_2904826097651417110_n

13606701_1632853157043579_3896035731916473018_n

13606963_1632853110376917_5440308764795955609_n