ഉത്രാളിക്കാവ് ഭഗവതിക്ഷേത്രത്തില്‍ ലക്ഷ്മീകല്യാണ൦ ചടങ്ങ് നടന്നു. Sat Aug 13 1 Min read Anil Vadakkan Share 107 Views 959 വടക്കാഞ്ചേരി : ഉത്രാളിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നടന്നുവരുന്ന എട്ടാമത് ശ്രീമദ് ദേവീഭാഗവതസപ്താഹയത്നത്തോട് അനുബന്ധിച്ച് ലക്ഷ്മീകല്യാണ൦ ചടങ്ങ് നടന്നു. Gallery ചിത്രം കടപ്പാട് : രാജന്‍ പുഴങ്കര