ഞാറ്റുവേല ചന്തക്ക് തുടക്കമായി Sun Jun 26 1 Min read Annie Varghese Share 117 Views 1053 വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയുടെ ഞാറ്റുവേല ചന്തക്ക് ശനിയാഴ്ച തുടക്കമായി. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ് പരിസരത്ത് നടക്കുന്ന ഞാറ്റുവേല ചന്ത സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഞാറ്റുവേല ചന്ത തിങ്കളാഴ്ച സമാപിക്കും.