മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രസ് ക്ളബ് പ്രതിഷേധിച്ചു.
വടക്കാഞ്ചേരിയിലെ മാധ്യമ പ്രവർത്തകരെ മർദ്ധിച്ച സംഭവത്തിൽ പ്രസ്സ് ക്ലബ്ബ് യോഗം പ്രതിഷേധിച്ചു.പ്രസിഡന്റ് ശശികുമാർ കൊടയ്ക്കാടത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ജെ. ബെന്നി, ജോ. സെക്രട്ടറി ‘ജോണി ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് രാജശേഖരൻ കടമ്പാട്ട്, ടി.എൻ.കേശവൻ, അജിഷ്കർക്കിടകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Courtesy : johny chittilappilly