Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഹർത്താലിനിടെ വടക്കാഞ്ചേരിയിൽ അക്രമം.

ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയത ഹർത്താലിനിടെ വടക്കാഞ്ചേരിയിൽ അക്രമം.വടക്കാഞ്ചേരി ബോയ്സ്‌ ഹൈസ്കൂളിന് സമീപം വച്ചിരുന്ന പൂരം എക്സിബിഷന്റെ കമാനങ്ങൾ ഹർത്താൽ അനുകൂലികൾ നശിപ്പിച്ചു. കെ.എസ്‌.ആർ.ടി.സി. ബസിനു നേരെയും കല്ലേറുണ്ടായി.