Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Archives

ഡി വൈ എഫ് ഐ ഓട്ടുപാറ മേഖല കമ്മറ്റി 3500 രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു.

എല്ലാ ദിവസവും മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകുന്ന ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായി ഡി വൈ എഫ് ഐ ഓട്ടുപാറ മേഖലാ കമ്മറ്റി 3500

Read More

CPIM എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കോട് സെന്ററിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

അറവുമാടുകളുടെ വിൽപ്പനയും, കശാപ്പും, നിരോധിച്ച മോഡി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ CPIM എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കോട് സെന്ററിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

Read More

ശ്രീധരൻ വടക്കാഞ്ചേരിക്ക്‌ എ. പി.തോമസ് ദൃശ്യപ്രതിഭ പുരസ്‌കാരം.

ചാലക്കുടിയിലെ ഫോട്ടോഗ്രാഫർ ആയ എ. പി.തോമസിന്റെ ഓർമക്കായി പത്രപ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന കേരളം എന്ന വിഷയം ആസ്പദമാക്കിയുള്ള അഖില കേരള ഫോട്ടോഗ്രാഫി മത്സരത്തിലൂടെയാണ് ശ്രീധരൻ വടക്കാഞ്ചേരി

Read More

വടക്കാഞ്ചേരി സ്വദേശിക്ക്‌ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതറാങ്ക്‌.

വടക്കാഞ്ചേരി സ്വദേശി എം.ശ്രീരാഗാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതറാങ്ക് കരസ്ഥമാക്കിയത്. സിവിൽ സർവ്വീസ് പരീക്ഷയിൽ 484-)o  റാങ്കാണ് ശ്രീരാഗ് നേടിയത്. വടക്കാഞ്ചേരി എങ്കെക്കാട് കുങ്കുമത്ത് വീട്ടിൽ കെ.മുകുന്ദന്റെയും

Read More

വടക്കാഞ്ചേരി എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം വ്യത്യസ്തമായി.

വടക്കാഞ്ചേരി സെന്റ്.ഫ്രാൻസിസ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്തത നിറഞ്ഞതായി. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതും അധ്യക്ഷപദവി അലങ്കരിച്ചതും സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനികളാണ്. നഗരസഭാ കൗൺസിലറും ടീച്ചർമാരും പങ്കെടുത്ത

Read More

ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ സായാഹ്നധർണയും ബീഫ് ഫെസ്റ്റും നടത്തി.

ഡി.വൈ.എഫ്.ഐ. മേഖലകമ്മറ്റിയുടെ നേതൃത്വത്തിൽ അറവുമാടുകളുടെ വിൽപന നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാറിന്റെ തെറ്റായ നടപടിയിൽ പ്രതിക്ഷേധിച്ച് സയാഹ്നധർണ്ണയും ,ബീഫ് ഫെസ്റ്റും നടത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.ജെ

Read More

വിദ്യാഭ്യാസമന്ത്രിക്ക് ഒരു തുറന്ന കത്ത്; കുമ്പളങ്ങാട് സ്വദേശിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആവുന്നു.

വിദ്യാഭ്യാസമന്ത്രിക്ക് ഒരു തുറന്ന കത്ത് എന്ന പേരിൽ എഴുതിയ കുമ്പളങ്ങാട് സ്വദേശിനി അഞ്ജന സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വൈറൽ ആയത്. ഡബിൾ പിജിയും(Bsc,Msc,B.ed,M.ed)സെറ്റും യോഗ്യതയുള്ള അഞ്ജന

Read More

ദേശമംഗലത്ത് രണ്ടു പേർക്ക് മലേറിയ സ്ഥിരീകരിച്ചു.

മഴക്കാലം ആരംഭിച്ചതോടെ നാട്ടിൽ പകർച്ചവ്യാധികൾ പെരുകുന്നു. ദിവസം തോറും നൂറുകണക്കിന് ആളുകളാണ് ചികിൽസ തേടി ആശുപത്രികളിൽ എത്തുന്നത്.അതിനിടെ ദേശമംഗലത്ത് രണ്ടു പേർക്ക് മലേറിയ സ്ഥിരീകരിച്ചു.ഒഡീഷ സ്വാദേശികളായ തൊഴിലാളികളിലാണ്

Read More

വടക്കാഞ്ചേരി നഗരസഭയിലെ സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് നിലവാരത്തിലേക്ക്.

പുതിയ അധ്യയനവർഷത്തിൽ വടക്കാഞ്ചേരി നഗരസഭയിലെ രണ്ട് സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്നു. പാർളിക്കാട്ടിലെയും പരുതിപ്രയിലെയും സർക്കാർ വിദ്യാലയങ്ങളാണ് ഈ അധ്യയനവർഷത്തിൽ ഹൈടെക് ആകുന്നത്.ഹാജർ ബുക്കുകൾക്കു പകരം

Read More

C I TU തൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

CITU കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ചുങ്കത്ത് ശുചീകരണ പ്രവർത്തനങ്ങൾ – ‘CITU ജില്ലാ കമ്മിറ്റി അംഗം KS അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.KT. സുരേഷ് കുമാർ (കണ്ണൻ)

Read More