Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഡി വൈ എഫ് ഐ ഓട്ടുപാറ മേഖല കമ്മറ്റി 3500 രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു.

എല്ലാ ദിവസവും മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകുന്ന ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായി
ഡി വൈ എഫ് ഐ ഓട്ടുപാറ മേഖലാ കമ്മറ്റി 3500 പൊതിച്ചോറുകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി വാഴയിലയിൽ പൊതിഞ്ഞാണ് ഭക്ഷണം നൽകിയത്.
IMG_20170603_215234

 
IMG_20170603_215120

 

IMG_20170603_215136

 
IMG_20170603_215252