Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

CPIM എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കോട് സെന്ററിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

അറവുമാടുകളുടെ വിൽപ്പനയും, കശാപ്പും, നിരോധിച്ച മോഡി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ CPIM എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കോട് സെന്ററിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സ: KD ബാഹുലേയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സിദ്ധൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. Ak കണ്ണൻ, കെ സതീഷ് കുമാർ , കെ.ടി.രാജൻ, TS അസീസ്സ്, K V രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.
IMG_20170603_122617

IMG_20170603_122524