വേലൂർ പള്ളി വളവിൽ കണ്ണാടി സ്ഥാപിച്ചു….
കുറാഞ്ചേരി-കേച്ചേരി പാതയിലെ അപകടക്കെണി ആയിരുന്ന വേലൂർ പള്ളി വളവിൽ കണ്ണാടി സ്ഥാപിച്ചു.കയറ്റത്തോട് കൂടിയുള്ള കൊടുംവളവും വീതി കുറഞ്ഞ റോഡുമാണ് അപകടങ്ങൾക്ക് പ്രധാനകാരണം. എന്നാൽ ഇപ്പോൾ കണ്ണാടി സ്ഥാപിച്ചതിനാൽ
Read More