ജനമൈത്രി-സ്റ്റുഡന്റസ് പൊലീസിന്റെ നേതൃത്വത്തിൽ പവലിയൻ ആരംഭിച്ചു.
ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനത്തിൽ ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റസ് പൊലീസിന്റെയും നേതൃത്വത്തിൽ പവലിയൻ ആരംഭിച്ചു.വടക്കാഞ്ചേരി എം.എൽ.എ. ശ്രീ.അനിൽ അക്കരെ പവലിയൻ ഉദ്ഘടാനം ചെയ്തു. Photo credit: Jayan
Read More