Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

പൂരങ്ങളോടനുബന്ധിച്ചു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു .

AKPA വടക്കാഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ പൂരങ്ങളോടനുബന്ധിച്ചു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പികുന്നു.തൃശൂർ ജില്ലയിലെ ഉത്രാളിക്കാവ്,മച്ചാട്,കുറ്റിയങ്കാവ് എന്നീ ഉത്സവങ്ങളുടെ 2017 ലെ ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിക്കുന്നത്.2017 മാർച്ച് 03 ആണ് എന്ട്രികൾ അയക്കേണ്ട അവസാന തിയതി.

16386934_1258879787538968_4499996498402345226_n16473211_1258879860872294_4584677082737997801_n