Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

തൃശ്ശൂർ ജില്ലയിൽ ഇന്നു ബി.ജെ.പി. ഹർത്താൽ.

തൃശ്ശൂർ ജില്ലയിൽ ഇന്നു ബി.ജെ.പി. ഹർത്താലിന് ആഹ്വാനം ചെയ്തു. കോക്കുളങ്ങര ഉത്സവത്തിനിടെ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.മുക്കാട്ടുകര സ്വദേശി നിർമ്മൽ(20)ആണ് മരിച്ചത്.