Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

ഡെലീസയിലേക്ക് ഇനി പുതിയ വഴി. പ്രധാന കവാടം അടച്ചു പൂട്ടി.

ഡെലീസാ റെസിഡൻസിയിലേക്കുള്ള പ്രധാന കവാടം അടച്ചു പൂട്ടി. ഉദയ നഗർ സെക്കന്റ് സ്ട്രീറ്റ്ലൂടെയാണ് പുതിയ വഴി. ദേശീയ സംസ്ഥാന പാതയിൽ നിന്നും 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ പ്രവർത്തിക്കാൻ പാടുള്ളു എന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് ഈ വളഞ്ഞ വഴി. അതെ സമയം ഇതിനെതിരെ
ഉദയ നഗർ സെക്കന്റ് സ്ട്രീറ്റിലെ നിവാസികൾ ജനകീയ ഉപരോധ സമരം ആരംഭിച്ചു.