Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

കുണ്ടന്നൂര്‍ പളളിയില്‍ പുതിയ ഹാളിന്‍റെ ശിലാസ്ഥാപനം നടന്നു.

കുണ്ടന്നൂര്‍ പളളിയിലെ പുതിയ ഹാളിന്‍റെ ശിലാസ്ഥാപനം മുന്‍ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴി ഞായറാഴ്ച്ച നിര്‍വഹിച്ചു. വി. ഔസേപ്പ് പിതാവിന്‍റെ മരണതിരുനാളിനോടനുബന്ധിച്ചു ഊട്ടും നടന്നു. നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.