Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

വടക്കാഞ്ചേരി സ്കൂൾ ഹൈടെക് ആകുന്നു.

വടക്കാഞ്ചേരി സ്കൂളിനു സംസ്‌ഥാന ബഡ്‌ജറ്റിൽ പരിഗണന.വടക്കാഞ്ചേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈടെക്‌ ആക്കാനുള്ള പദ്ധതിയാണ് ഇത്തവണത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വടക്കാഞ്ചേരിയെ കൂടാതെ പൂമല,ദേശമംഗലം, ചേലക്കര,പാഞ്ഞാൾ തുടങ്ങിയ സ്കൂളുകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്.ഇതിനായി 3 കോടി രൂപ വീതം ഓരോ സ്കൂളിനും വകയിരുത്തിയിട്ടുണ്ട്.