തൂമാനം വെള്ളച്ചാട്ടം

വടക്കാഞ്ചേരി അകമലയിൽ അധികം ആർക്കും പരിചിതമല്ലാത്ത മനോഹരമായ വിനോദസഞ്ചാരകേന്ദ്രമാണ് തൂമാനം വെള്ളച്ചാട്ടം. വടക്കാഞ്ചേരി നഗരത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്ററോളം ഉള്ളിലേക്ക് പോയി നഗരത്തിന്റേതായ തിരക്കുകളിൽ നിന്നെല്ലാം

Read more