തെക്കുംകര യൂത്ത്കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തില്‍ പഠനോപകരണ വിതരണം
കരുമത്ര : തെക്കുംകര യൂത്ത്കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തില്‍ പഠനോപകരണ വിതരണം 2016 ജൂണ്‍ 11 നു വൈകീട്ട് തെക്കുംകര മണ്ഡലം കൊണ്ഗ്രെസ്സ് കമ്മറ്റി ഓഫീസില്‍ വച്ച് നടത്തുന്നു. എം.എല്‍.എ അനില്‍ അക്കര ഉദ്ഘാടനം ചെയ്യും. യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുട്ടന്‍ മച്ചാട് അധ്യക്ഷത വഹിക്കും.