വിജയ്‌ ഫിലിം ഫെസ്റ്റ് താളം തിയേറ്ററില്‍

വടക്കാഞ്ചേരി : നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി വടക്കാഞ്ചേരി വിജയ്‌ ഫാൻസ്‌ ക്ലബ് ഓട്ടുപാറ താളം തിയറ്ററില്‍ ജൂൺ 25 ന് വിജയ് ഫിലീം ഫെസ്റ്റ് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും 9746628161, 9496611917, 9539506370, 9539949926, 7561062451