വടക്കാഞ്ചേരി നഗരസഭയുടെ ലോഗോ അംഗീകരിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയുടെ ലോഗോ നഗരസഭാ യോഗം അംഗീകരിച്ചു. തൃശ്ശൂര്‍ സ്വദേശി വിനയ് രാജ് ആണ് ലോഗോ രൂപകല്‍പന ചെയ്തത്. നഗരസഭാ ചെയര്‍പെര്‍സണ്‍ ശിവപ്രിയ സന്തോഷ്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.