വടക്കാഞ്ചേരിയിൽ വെള്ളിയാഴ്ച്ച 13 പേർക്ക് കോവിഡ് Fri Apr 16 1 Min read Annie Varghese Share 155 Views 1393 വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിൽ വെള്ളിയാഴ്ച്ച 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടക്കാഞ്ചേരി-1, എങ്കക്കാട് -1 കുമരനെല്ലൂർ-10, മിണാലൂർ-1 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ.