വടക്കാഞ്ചേരിയിൽ പത്ത്‌ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ ഞായറാഴ്ച പത്ത്‌ പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എങ്കേക്കാട് സ്വദേശികളായ പുരുഷൻ (48), സ്ത്രീ (38), കുട്ടി (13), കുമരനല്ലൂർ സ്വദേശികളായ യുവാവ് (21), യുവാവ് (18) കുമ്പളങ്ങാട് സ്വദേശികളായ പുരുഷൻ (51) പുരുഷൻ (38), മാരാത്ത്കുന്ന് സ്വദേശികളായ സ്ത്രീ (60), പുരുഷൻ (51), പുരുഷൻ (49) എന്നിവർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.