വടക്കാഞ്ചേരി : AKPA വടക്കാഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ പൂരങ്ങളോടനുബന്ധിച്ചു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പികുന്നു.തൃശൂർ ജില്ലയിലെ ഉത്രാളിക്കാവ്,മച്ചാട്,കുറ്റിയങ്കാവ് എന്നീ ഉത്സവങ്ങളുടെ 2017 ലെ ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിക്കുന്നത്.2017 മാർച്ച് 03 ആണ് എന്ട്രികൾ അയക്കേണ്ട അവസാന തിയതി.