എങ്കക്കാട് പാടശേഖരത്തു നെല്ല് നശിക്കുന്നു .
എങ്കക്കാട് : എങ്കക്കാട് പാടശേഖരത്തു കർഷകർ കൊയ്തെടുത്ത നെല്ലു ശേഖരിക്കാൻ ആളില്ലാതെ വഴിയോരത്തു കിടന്നു നശിക്കുന്നു . കർഷകരുടെ
നെല്ല് സപ്ലൈകോ ശേഖരിക്കുമെന്ന സർക്കാർ ഉറപ്പ് ഇതോടെ വെറുതെയായി . ഈ സാഹചര്യം ചില സ്വകാര്യ കമ്പനികൾ മുതലെടുത്തു കർഷകരെ ചൂഷണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്