നിറച്ചാർത്ത് 2017 ന്റെ ചിത്രപ്രദർശനം നടത്തുന്നു.

വടക്കാഞ്ചേരി : നിറച്ചാർത്ത് 2017-ൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഫെബ്രുവരി 4,5 തിയ്യതികളിൽ വടക്കാഞ്ചേരി ജയശ്രീ മിനിഹാളിൽ വെച്ച് നടത്തുന്നു . രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെയാണ് സന്ദർശന സമയം .