മച്ചാട് മാമാങ്കം-പറ പുറപ്പാട് നടന്നു.

വടക്കാഞ്ചേരി : മച്ചാട് മാമാങ്കത്തോട് അനുബന്ധിച്ചുള്ള പറപുറപ്പാട്‌ നടന്നു.പറപുറപ്പാടിനോട് അനുബന്ധിച്ചു ഡിജിറ്റൽ വെടിക്കെട്ടും സംഘടിപ്പിച്ചിരുന്നു.ഫെബ്രുവരി 21)-നാണ് പ്രശസ്തമായ മച്ചാട് മാമാങ്കം. FB_IMG_14873883066965781               FB_IMG_14873882860914395   Photo credit:Shaju Kuttikkadan