ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കുന്നംകുളം റോഡ്

ഓട്ടുപാറ : റോഡരുകിലെ പാർക്കിങ്ങും വീതി കുറവും കാരണം വീർപ്പു മുട്ടുകയാണ് കുന്നംകുളം റോഡ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ചാരക്കുകളുമായ് എത്തുന്ന ലോറികൾ വഴിയരുകിൽ പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുറുക്കിന് പ്രധാന കാരണം . ഈ റോഡിലേക്ക് പ്രവേശിക്കേണ്ട ചെറു വാഹനങ്ങൾ ബൈ പാസ് റോഡ് വഴി പ്രവേശിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ കഴിയും.