തെക്കുംകര പഞ്ചായത്തിൽ 144 പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിൽ CRPC 144 തിങ്കളാഴ്ച മുതൽ പ്രഖ്യാപിച്ചു. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന കർശനമായി നിർദ്ദേശം നിലവിൽ വന്നു. മൈതാനങ്ങളിലെ കളികളും ടൂർണമെന്റുകളും നിരോധിച്ചിട്ടുണ്ട്.