സ്പന്ദനം ചലച്ചിത്രോത്സവം ഇന്ന് സമാപനം

വടക്കാഞ്ചേരി : സ്പന്ദനം വടക്കാഞ്ചേരിയുടെ അഞ്ചാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു ഇന്ന് സമാപനം.സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സമാപന ദിവസമായ ഇന്ന്10.00 മണിക്ക് Elizabeth ekadashi,12.00.മണിക്ക് pinky beauty parlour,3.00 മണിക്ക് സമർപ്പണം,6.30.ന് കിസ്മത്ത് ,9.30ന് parched എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക.