“പുലിമുരുഗന്‍” ടിക്കറ്റുകള്‍ ബ്ലാക്കില്‍ സുലഭം.

വടക്കാഞ്ചേരി : ഒരാഴച്ചയായി നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന "പുലിമുരുഗന്‍" സിനിമയുടെ ടിക്കറ്റുകള്‍ തിയേറ്ററില്‍ നിന്നും ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. ബ്ലാക്ക് ടിക്കറ്റ് മാഫിയ ടിക്കറ്റുകള്‍ മുഴുവന്‍ കൈക്കലാക്കിയ ശേഷം ഉയര്‍ന്ന വിലക്ക് മറിച്ചു വില്‍ക്കുകയാണ് ചെയ്യുന്നത്. 70 രൂപയുടെ ടിക്കറ്റുകള്‍ 300 രൂപക്കാണ് വില്‍ക്കുന്നത്.