വൈദ്യുതി മുടങ്ങും Sat Jun 11 1 Min read Anil Vadakkan Share 93 Views 836 വടക്കാഞ്ചേരി : 11 കെ.വി. ഫീഡറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഗ്രൗണ്ട്, ഇരട്ടക്കുളങ്ങര, ഗേള്‍സ് ഹൈസ്‌കൂള്‍, നടത്തറ ഭാഗങ്ങളില്‍ ശനിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.