തിരുവില്ലാമലയില്‍ വ്യാഴാഴ്ച്ച ഹര്‍ത്താല്‍

വടക്കാഞ്ചേരി : പാറക്കോട്ടുകാവ് താലപ്പൊലിമയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചു തിരുവില്ലാമലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കാനും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ബഹിഷ്കരിക്കാനും താലപ്പൊലിമ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തിരുമാനിച്ചു. കിഴക്കുമുറി, പടിഞ്ഞാറ്റുമുറി , പാമ്പാടി ദേശങ്ങളാണ് പാറക്കോട്ടുകാവ് താലപ്പൊലിമയുടെ പങ്കാളികള്‍