വടക്കാഞ്ചേരി മേഖലയില്‍ വൈദ്യുതി മുടങ്ങും

വടക്കാഞ്ചേരി : വടക്കാഞ്ചേരി ബ്ലോക്ക് ഓഫീസ്, അകമല, പരുത്തിപ്ര, ഉത്രാളിക്കാവ് ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.