പോലീസ് വാഹനം ഇടിച്ചു വടക്കാഞ്ചേരി മാരിയമ്മന്‍ കോവിലിന്‍റെ മതില്‍ തകര്‍ന്നു

വടക്കാഞ്ചേരി : മാരിയമ്മന്‍ കൊവിലിനും പോലീസ് സ്റ്റേഷനും ഇടയിലുള്ള വഴിയില്‍ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയ പോലീസ് ലോറിയുടെ പിന്‍വശം തട്ടിയാണ് മതില്‍ തകര്‍ന്നത്.