ഹയര്‍സെക്കന്‍ഡറി ബ്ലോക്ക്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിരഹിച്ചു. അനില്‍ അക്കരെ എം.എല്‍.എ , നഗരസഭ ചെയര്‍ പേര്‍സണ്‍ ശിവപ്രിയ സന്തോഷ്‌ തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. ചിത്രങ്ങള്‍ക്ക് കടപ്പാട് : Sign Digital Studio Wadakanchery   boys-biulding-2
boys-biulding-3
boys-biulding-4
boys-biulding-5