വടക്കാഞ്ചേരി മേഖലയിലെ പെട്രോള്‍ പമ്പുകളിലെ ഇന്ധന വിതരണം നിലച്ചു.
വടക്കാഞ്ചേരി : ഇരുമ്പനം ഐ.ഒ.സി. പ്ലാന്റിലെ ട്രക്ക് ഉടമകളും തൊഴിലാളികളും നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധന വിതരണം പൂര്‍ണമായും നിലച്ചു. വടക്കാഞ്ചേരി മേഖലയിലെ പമ്പുകളിലെ സ്റ്റോക്ക് തീര്‍ന്നതിനാല്‍ വാഹന ഉടമകള്‍ ദുരിതത്തിലായി.