പുനർ നിർമ്മാണം കഴിഞ്ഞ പന്നിത്തടം ജുമാ മസ്ജിദ്

വടക്കാഞ്ചേരി : പുനർ നിർമ്മാണം കഴിഞ്ഞ പന്നിത്തടം ജുമാ മസ്ജിദിന്റെ ഉൽഘടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ 09-01-2016 തിങ്കളാഴ്ച നിർവഹിക്കുന്നു fb_img_1483719741926   fb_img_1483719729866