സി.ടി ദേവസ്സിയുടെ മൂന്നാം ചരമവാർഷിക ദിനം
വടക്കാഞ്ചേരി : കോൺഗ്രസ് നേതാവായിരുന്ന സി.ടി ദേവസ്സിയുടെ മൂന്നാം ചരമവാർഷിക ദിനം കുണ്ടുക്കാട് സഹകരണ ആശുപത്രിയിൽ UDF ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
Courtesy Jayan Mangalam