തെക്കുംകര പഞ്ചായത്തിന് പുതുതായി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാട

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിന് പുതുതായി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം സംസ്ഥാന വ്യവസായ - യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിക്കുന്നു. Courtesy : Johnny Chittilappilly