നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി

വടക്കാഞ്ചേരി : നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടിയിൽ 'വൈദ്യ സംഗമം ' റിട്ട. ജസ്റ്റിസ് ഡോ .ബാലകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യുന്നു. fb_img_1483770796870   fb_img_1483770800975