ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു.
വടക്കാഞ്ചേരി : വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്‍റെ ഓര്‍മ പുതുക്കികൊണ്ട് ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃകയുമായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണം കൂടിയാണ് പെസഹാ ആചരണം. വടക്കാഞ്ചേരി മേഖലയിലെ പളളികളില്‍ നടന്ന കാല്‍കഴുകള്‍ ശുശ്രൂഷയ്ക്ക് ഇടവക വികാരിമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. Photo Courtesy : KCYM KUmbalangad