എം.കെ കൃഷ്ണൻ രക്തസാക്ഷി ദിനാചരണം
വടക്കാഞ്ചേരി : എം.കെ കൃഷ്ണൻ രക്തസാക്ഷി അനുസ്മരണ പൊതുയോഗം വടക്കാഞ്ചേരിയിൽ PK ബിജു MP ഉദ്ഘാടനം ചെയ്തു. NK പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.VK വാസുദേവൻ സ്വാഗതം പറഞ്ഞു.CPI(M) വടക്കാഞ്ചേരി ഏരിയ സെക്രട്ടറി P N.സുരേന്ദ്രൻ, KM മൊയ്തു, oBസുബ്രമണ്യൻ,KP മദനൻ, TRരജിത് എന്നിവർ പ്രസംഗിച്ചു.P. N അനിൽകുമാർ നന്ദി പറഞ്ഞു.
Courtesy : Mahesh M Mohanan.