ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്.

ചിറ്റണ്ട : ചിറ്റണ്ട പൂങ്ങോട്ട് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച്‌ ഓട്ടോ യാത്രക്കാർക്ക് പരുക്ക്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവർ പട്ടച്ചാലിൽ ഹംസക്കുട്ടി റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ പഠിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.