ഭാരത സർക്കാർ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ഇപ്പോൾ വടക്കാഞ്ചേരിയിലും …
വടക്കാഞ്ചേരി : കേന്ദ്ര ഗവൺമെന്റ് സംരoഭമായ ജൻ ഔഷധി മെഡിക്കൽ ഷോപ്പ് വടക്കാഞ്ചേരി ഓട്ടുപാറ S N A ആയൂർവേദിക് ഷോപ്പിനു പിൻവശത്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഗുണമേൽമയുള്ള ഇംഗ്ലിഷ് മരുന്നുകൾ 90 ശതമാനത്തോളം വില കുറവിൽ ഇവിടെ നിന്ന് ലഭിക്കുന്നതാണ്.
Ph no. 234013, Mob. 9544425273