സി.പി.ഐ.എം ല്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം
വടക്കാഞ്ചേരി : കാഞ്ഞിരക്കോട് - കൊടുംമ്പ് പ്രദേശത്തെ നൂറോളം പേർ കൊടുമ്പ് മുരളിയുടെ നേതൃത്വത്തിൽ സി.പി.ഐ.എം ല്‍ ചേര്‍ന്നു. സഖാവ് കെ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ സി മൊയ്തീന്‍, സേവിയര്‍ ചിറ്റിലപ്പിള്ളി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.