ഡി വൈ എഫ് ഐ എങ്കക്കാട് വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രോബാഗും വിത്തും വിതരണം ചെയ്യുന്നു
എങ്കക്കാട് : ഡി വൈ എഫ് ഐ എങ്കക്കാട് വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രോബാഗ് വിതരണവും വിത്ത് വിതരണവും ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് എങ്കക്കാട് പൂര കമ്മിറ്റി ഹാളില്‍ വച്ച് നടത്തുന്നു.