ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി മേഖല കമ്മിറ്റി ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

വടക്കാഞ്ചേരി : Dyfi വടക്കാഞ്ചേരി മേഖല കമ്മറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ LFC വടക്കാഞ്ചേരി വിന്നേഴ്സ്സ് കിരീടം നേടി. ടിപ്പു യൂത്ത് വിംഗ് മംഗലം റണ്ണേഴ്സ് അപ്പ്  ആയി.  ബ്ലോക്ക് സെക്രട്ടറി എം.ജെ ബിനോയ്,ലോക്കൽ കമ്മിറ്റി   സെക്രട്ടറി ടി. ആർ. രാജിത്ത് എന്നിവർ വിജയികൾക്ക് ട്രോഫികൾ നൽകി. കടപ്പാട്: മഹേഷ് എം. മോഹനൻ