പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു

കുമരനെല്ലൂര്‍ : ഡി.വൈ.എഫ്.ഐ. കുമാരനെല്ലൂർ, കുമരനെല്ലൂർ വെസ്റ്റ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി.- പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗ്രീഷ്മ അജയ് ഗോഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.